കൊടിയത്തൂർ: പരേതനായ മാടത്തിങ്ങൽ ബീർമനക്കണ്ടി ടി.കെ. അബ്ദുറസാഖ് (67) നടുവട്ടത്ത് മകളുടെ വീട്ടിൽ അന്തരിച്ചു. കെ. എസ്.ഇ.ബി മഞ്ചേരി ഡിവിഷനിൽ ഓവർസിയറായിരുന്നു. ഭാര്യ: ഖൈറുന്നിസ (മഞ്ചേരി). മക്കൾ: ആയിഷ ഫമിദ (ചേന്ദമംഗല്ലൂർ), സുമയ്യ തസ്നി (മഞ്ചേരി), സുരയ്യ തസ്നി (അരക്കിണർ), റഹ്മത്തുന്നിസ (അരക്കിണർ), മുഹമ്മദ് ഇല്യാസ് നജ്മി (നജ്മുൽ ഹുദാ മഞ്ചേരി), ഇജാസ് ഇബ്രാഹിം. മരുമക്കൾ: ഉബൈദ് കൊടപ്പന (ചേന്ദമംഗല്ലൂർ), ഫൈസൽ അവിഞ്ഞിപ്പുറം (മഞ്ചേരി), ഷാജഹാൻ (അരക്കിണർ), തൗഫീഖ് (അരക്കിണർ). സഹോദരങ്ങൾ: അഹമ്മദ്, ടി.കെ. അബൂബക്കർ (കൊടിയത്തൂർ പഞ്ചായത്ത് അംഗം), അബ്ദുറഹ്മാൻ, ഫാത്തിമ ഫാറൂഖ്, ആമിന, ഉമ്മുക്കുൽസു, ഉമ്മുസൽമ.