പറമ്പിൽ ബസാർ: പുല്യേത്ത് പരേതനായ ചാത്തുവിന്റെ ഭാര്യ ജാനകിയമ്മ (94) നിര്യാതയായി. മക്കൾ: വിലാസിനി, സുരേന്ദ്രൻ, ശ്രീനിവാസൻ, ദേവി, വേലായുധൻ, പുഷ്പരാജൻ, പരേതരായ ശിവദാസൻ, രവീന്ദ്രൻ. മരുമക്കൾ: തങ്കം, വസുമതി, കെ. ചന്ദ്രൻ, ബിന്ദു, ഗിരിജ, വി.എം. ചന്ദ്രൻ, ബീന, സംഗീത. സഞ്ചയനം ജനുവരി അഞ്ചിന്.