നടുവണ്ണൂർ: കാവുന്തറയിലെ വെങ്ങളം ചാലിൽ താമസിക്കും ചക്രകുളങ്ങര ഉണ്ണി ആശാരി (76) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: ബിജു, അഭിലാഷ്, അനൂപ്. മരുമക്കൾ: സോഷില, ലിജിന.