കുറ്റ്യാടി: വടയം പാറയുള്ള പറമ്പത്ത് ചാത്തു (93) നിര്യാതനായി. ഭാര്യ: പി.പി. ദേവി. മക്കൾ: പി.പി. ചന്ദ്രൻ (റിട്ട. അധ്യാപകൻ, നടുപ്പൊയിൽ യു.പി സ്കൂൾ, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് അംഗം), കെ.പി. ചന്ദ്രി (കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്). മരുമക്കൾ: എം.പി. സിന്ധു (ആർ.ഡി ഏജന്റ് കാവിലുംപാറ), പരേതനായ കെ.പി. അനന്തൻ (റിട്ട. ട്രഷറി ഓഫിസർ). സഹോദരങ്ങൾ: പരേതരായ കുനിയിൽ കണാരൻ, കുങ്കർ, മാണിക്കം, ചിരുത, മാത.