ചേവായൂർ: മുൻ ഡി.ഡി.ഇ ജീവനക്കാരൻ ചെറോത്ത് പറമ്പിൽ എഡ്വേർഡ് ജസ്റ്റിൻ (89) നിര്യാതനായി. ഭാര്യ: പരേതയായ ഹൈമാവതി ടീച്ചർ. മക്കൾ: ജോളി ഷമൽ, പേർളി ഷംന. മരുമക്കൾ: റീബ റീച്ചാർഡ്സ്, റിജു.