കാവുന്തറ: പറമ്പത്ത് കാർത്യായനി (70) നിര്യാതയായി. സഹോദരങ്ങൾ: രാഘവൻ, കുമാരൻ, മീനാക്ഷി, കല്യാണി, ഗോവിന്ദൻ.