മാത്തറ: വളപ്പിൽ വീട്ടിൽ ഗണേശൻ (58) നിര്യാതനായി. പിതാവ്: പരേതനായ വളപ്പിൽ വാസു. മാതാവ്: പരേതയായ യശോദ. ഭാര്യ: ലത. മക്കൾ: അതുല്യ, അനർഘ, അജന്യ. മരുമക്കൾ: പ്രേംകരുൺ, ശ്രീരാഗ്. സഹോദരങ്ങൾ: വത്സൻ, സത്യൻ, സുനന്ദ, സജിനി.