കോഴിക്കോട്: മുഖദാറിൽ പരേതനായ കാവാട്ട് അബൂബക്കറിന്റെ ഭാര്യ സൈനബ (70) നിര്യാതയായി. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10.30ന് കണ്ണംപറമ്പ് പള്ളിയിൽ