എളേറ്റിൽ: ചെറിയക്ക ചാലിൽ അബ്ദുൽ സലാം (49) നിര്യാതനായി. പിതാവ്: പരേതനായ അമ്മത്. മാതാവ്: പാത്തുമ്മ. ഭാര്യ: സാജിത. മക്കൾ: ഷഹന, ശഹബാസ്, ശഫാസ്. മരുമക്കൾ: മുർഷിദ് (യു.എ.ഇ). സഹോദരങ്ങൾ: മുഹമ്മദ്, ആയിഷ, അബ്ദുറഹിമാൻ, സബ്ബിയ്യ, സിദ്ദീഖ്, ഹാജറ.