കരുവിശ്ശേരി: ജനത റോഡ് പരേതരായ അപ്പു നായരുടെയും മീനാക്ഷി അമ്മയുടെയും മകൻ മീത്തലെ പുല്ലാട്ട് പ്രേംകുമാർ (51) (എക്സൽ ഓട്ടോ പാർട്സ്, നടക്കാവ്) നിര്യാതനായി. ഭാര്യ: മീര. മക്കൾ: പ്രമിഷ, നിമിഷ. മരുമകൻ: വൈശാഖ്. സഹോദരങ്ങൾ: ചന്ദ്രശേഖരൻ, ദിനേശൻ, വിശാലാക്ഷി, തങ്കമണി, മിനി. സഞ്ചയനം ബുധനാഴ്ച.