കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ദേവികയിൽ ശാരദ (64) നിര്യാതയായി. ഭർത്താവ്: പരേതനായ കുനിയിൽ ഗോപാലൻ. മക്കൾ: ഷൈജു, ബിജു (ഇരുവരും ഗൾഫ്), ബൈജു (ഡ്രൈവർ, അരമന ബസ്). മരുമക്കൾ: രസ്ന, ഷൈനി, വിമിത. സഹോദരൻ: തിരുക്കേടത്ത് കുഞ്ഞിരാമൻ. സഞ്ചയനം വെള്ളിയാഴ്ച.