താമരശ്ശേരി: കാരാടി പറമ്പത്ത് പി. നാണി (89) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തു. മക്കൾ: തങ്കം, ശാന്ത, പ്രേമകുമാരി, പരേതരായ രാമകൃഷ്ണൻ, വത്സല