ആഴചവട്ടം: കാളുർ റോഡ് എം.ഐ.യു.പി സ്കൂളിന് സമീപം പരേതനായ കുഞ്ഞിക്കോയയുടെ മകൻ മഠത്തിൽപറമ്പിൽ അബ്ദുൽ റഹ്മാൻ (85) സൈനാസിൽ നിര്യാതനായി. സഹോദരങ്ങൾ: പരേതയായ മമ്മത്കോയ, മൂസക്കോയ, പാത്തയ്, കുട്ടിബി, ആലിക്കോയ, ബീച്ചീബി, സൈനബി, സുബൈദ.