മായനാട്: മേലേ നാളുകണ്ടി മുഹമ്മദ് (66) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അഷ്റഫ്, നാസർ, ഹസീന, സറീന. മരുമക്കൾ: ഷംസുദ്ദീൻ പെരുമണ്ണ, സമീൽ പന്നിയങ്കര, സാബിറ, നജില. സഹോദരി: പുനത്തിൽ ആമിന.