എളേറ്റിൽ: കിഴക്കോത്ത് കച്ചേരിമുക്ക് കുണ്ടിൽ പാത്തുമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കാദർ. മക്കൾ: മുഹമ്മദ്, മൈമൂന, പരേതനായ അഷ്റഫ്. മരുമക്കൾ: ഫാത്തിമ, ജംഷീന.