പുത്തൻചിറ: പുളിയിലക്കുന്ന് വാരിയത്ത് കൊച്ചയ്യപ്പൻ (73) നിര്യാതനായി. മക്കൾ: വി.കെ. ഉണ്ണികൃഷ്ണൻ (പ്രസിഡന്റ്, പുളിയിലക്കുന്ന് പ്രാദേശിക കുടിവെള്ള പദ്ധതി കമ്മിറ്റി) അംബിക. മരുമക്കൾ: സോണിയ (അംഗൻവാടി വർക്കർ) മോഹനൻ.