തളിക്കുളം: പണിക്കശ്ശേരി നകുലന്റെ ഭാര്യ പുഷ്പാർജിനി (87) നിര്യാതയായി. മക്കൾ: സുരേഷ്, സത്യൻ, ശോഭ, സതീഷ്. മരുമക്കൾ: ധന്യജ, അനില, വിദ്യൻ, സിന്ധു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.