മുണ്ടൂർ: പെരിങ്ങന്നുർ പാറപ്പുറത്ത് പരേതനായ കുഞ്ചന്റെ ഭാര്യ ദാക്ഷായണി (92) നിര്യാതയായി. മക്കൾ: പുഷ്കരൻ, മാധവൻ, രമണി, ബാലൻ, മനോഹരൻ, അനന്തൻ. മരുമകൾ: ഉഷ, സാവിത്രി, മോഹനൻ, ഷിബ, രജിത, ബിന്ദു.