ചാലക്കുടി: വെട്ടുകടവ് തെക്കിനിയത്ത് തോമന്റെ മകൻ പൗലോസ് (89) നിര്യാതനായി. ഭാര്യ: എല്യക്കുട്ടി. മക്കള്‍: പോളി, ജോണ്സന്, ജെസി, സാജു, ബേബി, രാജി, ഡോളി. മരുമക്കള്‍: ബേബി, ഷെര്‍ളി, ജോസഫ്, ലാലി, സിനി, വർഗീസ്, സണ്ണി.