ചെറുതുരുത്തി: പാഞ്ഞാൾവാലിയിൽ വീട്ടിൽ ഫിലിപ് (അപ്പച്ചൻ -76) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: ഷൈനി, ഷൈല, ഷൈജു, ഷൈബി. മരുമക്കൾ: ഷാജു, ജോഷി, ജിസ്മി, സജി. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് ചെറുതുരുത്തി സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.