തൃശൂർ: കോട്ടക്കൽ ആര്യവൈദ്യശാലയുടെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തുകയും ഇന്ത്യയിൽ ഉടനീളം ബ്രാഞ്ചുകൾ ആരംഭിക്കാൻ മുൻകൈ എടുക്കുകയും ചെയ്ത പെരുമാങ്ങോട് പടിഞ്ഞാറെ വാരിയത്ത് കുഞ്ഞിക്കുട്ട വാര്യർ (പി.വി. കുട്ടികൃഷ്ണ വാരിയർ -86) നിര്യാതനായി. ഭാര്യ: ജലജ വാരിയർ (ഇടക്കുന്നി വാരിയം). മക്കൾ: മായ, സീമ. മരുമക്കൾ: നിരഞ്ജൻ, സുരേഷ് രാജ്.