പട്ടിക്കാട്: ചാത്തക്കുളം മഠത്തിപ്പറമ്പില്‍ ജനാര്‍ദനന്റെ ഭാര്യ സുമംഗല (65) നിര്യാതയായി. മക്കള്‍: സുനിത, സുലജ, സുജേഷ്. മരുമക്കള്‍: ഉണ്ണികൃഷ്ണന്, സുജിത്ത്, ഹില്‍മ.