പെരിങ്ങാവ്: പാണ്ടിക്കാവ് മണാളത്ത് കറുപ്പന്റെ മകൾ തങ്ക (75) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ലാലൂർ ആത്മ ജ്യോതിയിൽ.