ചാവക്കാട്: കടപ്പുറം മുനക്കക്കടവ് കോളനി പരേതനായ അടിമുവിന്റെ മകൻ ചോപ്പൻ ഹസൻ (75) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: ഹുസൈൻ, മൊയ്തീൻ ഷാ, ശരീഫ്, മൈമൂന, ഹസീന, ഖദീജ, ആരിഫ. മരുമക്കൾ: ഷംസു, ജബ്ബാർ, റഷീദ്, ശരീഫ്, ഫാത്തിമ, സുലൈഖ, റാഷിദ. ഖബറടക്കം ബുധനാഴ്ച റഹ്മാനിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.