പുന്നയൂർക്കുളം: മാവിൻചുവട് പയ്യപ്പാട്ട് മൂസയുടെ മകൻ മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: കബീർ (കമറു), ഷൗക്കത്തലി (അബൂദബി), റമീന. മരുമക്കൾ: ഫൗസിയ, ബുഷ്റ, നൗഷാദ്.