മൂർക്കനാട്: എടതൊടി കാക്കശ്ശേരി പരേതനായ മൊയ്തീന്റെ ഭാര്യ ഫാത്തിമക്കുട്ടി ഹജ്ജുമ്മ (97) നിര്യാതയായി. മൂർക്കനാട് ഗ്രാമപഞ്ചായത്ത് മുൻ വാർഡ് അംഗമായിരുന്നു. മക്കൾ: അഹമ്മദ് (റിട്ട. അധ്യാപകൻ), അബ്ദുസ്സലാം, ആയിശക്കുട്ടി, റുഖിയ. മരുമക്കൾ: അരീക്കാടൻ ഖാദർഹാജി (കുമ്പിടി), കുഞ്ഞികദിയ (രണ്ടത്താണി), ഖദീജ (വെളുത്തൂർ), പരേതനായ അയമുട്ടി (തലക്കടത്തൂർ).