നിലമ്പൂർ: ചാലിയാർ ആനപ്പാറ കറുവാണ്ണി റാഫി (50) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കൾ: ജസ്ന, റാഷിദ്, മുഫീദ്. മരുമകൻ: വളപ്പിൽ റാഫി.