നിലമ്പൂർ: റയിൽവേ സ്റ്റേഷനു സമീപം വീട്ടിച്ചാലിൽ ചെമ്മല ഹംസ (71) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുന്നാസർ, സാജിദ, സാബിറ, സമീറ. മരുമക്കൾ: അഷ്റഫ്, ഗഫൂർ (ജിദ്ദ), മുജീബ് റഹ്മാൻ (റിയാദ്).