കരുവാരകുണ്ട്: നീലാഞ്ചേരി കുണ്ട്ലാംപാടം പള്ളിയാൽതൊടിക സൈതാലിയുടെ ഭാര്യ കുണ്ടുകാവിൽ സുഹ്റ (59) നിര്യാതയായി. മക്കൾ: മുഹമ്മദ് റിയാസ്, ഹാരിസ് (ജിദ്ദ), അബ്ദുൽ റഷീദ്, ദിൽഷാദ് (റിയാദ്). മരുമക്കൾ: സമീന (കാളികാവ്), സുമയ്യ (മാളിയേക്കൽ), ഷഹാന (വണ്ടൂർ), മംന മഹ്ജു (കേമ്പിൻകുന്ന്).