മഞ്ചേരി: ചെരണി മണ്ണേങ്ങര റോഡിൽ താമസിക്കുന്ന ചുങ്കത്ത് അബ്ദുൽ അസീസ് (65) നിര്യാതനായി. മലപ്പുറം അഗ്രികൾചറൽ ഓഫിസ് റിട്ട. ടൈപ്പിസ്റ്റ് ആയിരുന്നു. ഭാര്യ: സക്കീന (മലപ്പുറം വലിയങ്ങാടി). മക്കൾ: ജംഷി (ഖത്തർ), ജസീം (മാത മെഡിക്കൽസ് മഞ്ചേരി), ജിഹാസ് (കെ.എസ്.ആർ.ടി.സി മലപ്പുറം), ജാസ്മിൻ.മരുമക്കൾ: നസീറ (മുട്ടിപ്പാലം), ഹിബ (വെള്ളുവമ്പ്രം), ഹസ്ബി (കൂട്ടിലങ്ങാടി), ആഷിഖ് കൂട്ടിലങ്ങാടി (മർച്ചന്റ് നേവി ബോംബെ). സഹോദരങ്ങൾ: അലവിക്കുട്ടി (മഞ്ചേരി സർവിസ് സ്റ്റേഷൻ), കുഞ്ഞുമുഹമ്മദ് (റിട്ട. കെ.എസ്.ആർ.ടി.സി കണ്ടക്ടർ), അബ്ദുൽ റസാഖ് (അമ്പാടി മെഡിക്കൽസ്, കൊണ്ടോട്ടി), അബ്ദുസ്സലാം (ബീറ്റ കേബിൾ നെറ്റ് വർക്ക് സർവിസ് മഞ്ചേരി).