കിളിമാനൂർ: പനപ്പാംകുന്ന് മലയ്ക്കൽ പൊയ്കമുക്ക് കുന്നിൽ വീട്ടിൽ മോഹനൻ ആശാരി (65) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: ശരത്, ശാരി, ശരൺ. മരുമക്കൾ: ഗോപൻ, ചിഞ്ചു, ശ്രുതി. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന്.