മഞ്ചേരി: മുട്ടിപ്പാലം സ്വദേശി പി.കെ. മൊയ്തീൻ ഹാജി (75) നിര്യാതനായി. ഭാര്യ: പൊന്നമ്പത്ത് സുബൈദ. മക്കൾ: മുഹമ്മദ് സലീം (ഖത്തർ), മുഹമ്മദ് ഷാഫി, മുഹമ്മദ് ശബാബ്, മുഹമ്മദ് ഷംഷീർ (മൂവരും ദുബൈ), മുഹമ്മദ് ഷഹീർ (ലണ്ടൻ). മരുമക്കൾ: അസ്മാബി, ഷക്കീല, സൈഫുന്നിസ, ഫാത്തിമ.