മലയിൻകീഴ്: മണപ്പുറം ശ്രീഹരിയിൽ വിജയാനന്ദൻ നായർ (81) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: ഹരികുമാർ, ലേഖ. മരുമക്കൾ: മായ, മധുസൂദനൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.