വെള്ളറട: വാസന്തി ഭവനില്‍ കെ. സദാനന്ദന് (74) നിര്യാതനായി. ഭാര്യ. വാസന്തി ബി. മക്കള്‍. ശിവപ്രസാദ്, സ്വപ്ന. മരുമക്കള്‍: അതുല്യ, വിജുകുമാര്‍. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.