മൊറയൂര്‍: അരിമ്പ്ര ചോല അമ്പാശ്ശേരി അബ്ദുല്‍ ഗഫൂര്‍ മുസ്ലിയാര് (55) നിര്യാതനായി. ഭാര്യ: ഉമ്മുസല്‍മ. മക്കള്‍: മുഹമ്മദ് സഫ് വാന്‍, മുഹ്സിന, റസാന. മരുമകന്: നിസാര്‍.