കരിപ്പൂര്‍: കുമ്മിണിപ്പറമ്പ് പരേതനായ കടക്കോട്ടീരി പൊക്കണത്ത് സൈനുദ്ദീന്‍ ഹാജിയുടെ മകന് അബ്ദുല്‍ ഹകീം (കുഞ്ഞിമോന് -53) നിര്യാതനായി. ഭാര്യ: നസീറ. മക്കള്‍: ഹംന, ഫാത്തിമ ഹിബ, ഹാഷിബ്, ഹാമില്‍. മരുമകന്: അബ്ദുല്‍ ലത്തീഫ്.