മംഗലപുരം: വാലികോണം എ.ആർ.വി മന്ദിരത്തിൽ അപ്പുകുട്ടൻ നായരുടെയും രാധമ്മയുടെയും മകൻ വിനോദ്കുമാർ (52) നിര്യാതനായി. ഭാര്യ: എസ്. സുനിത. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ ഒമ്പതിന്.