പുളിക്കല്‍: ആന്തിയൂർകുന്ന് ചെറുകുന്നത്ത് കളത്തിങ്ങൽ അബ്ദുൽ ജബ്ബാർ (67) നിര്യാതനായി. പിതാവ്: പരേതനായ ഖാദർ. മാതാവ്: പരേതയായ ബീഫാത്തിമ. ഭാര്യ: പി.വി.സി. റസിയ.മക്കൾ: ഫവാസ്, ഫാസില്‍ (സൗദി), ഫൗസിയ, ഫമിന. മരുമക്കൾ: അഷ്റഫ് (കോഴിക്കോട്), സഫ് വാൻ (അരീക്കോട്). സഹോദരങ്ങൾ: മമ്മദ് കോയ, ഉസ്മാൻ കോയ, മമ്മാദ്യ, ബിച്ച്പാത്തു. ഖബറടക്കം ബുധനാഴ്ച രാവിലെ 9.30ന് ആന്തിയൂർകുന്ന് സലഫി മസ്ജിദ് ഖബർസ്ഥാനിൽ.