ആനയറ: സൗഹൃദ നഗറിൽ (100/2) മേഘവർഷ വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ജി. സാവിത്രി (88) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, പരേതയായ രാധിക, രാജശേഖരൻ, രേണുകാദേവി. മരുമക്കൾ: ശാന്ത, വിജയകുമാർ, ലീന, ബീനുകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.