മലയിൻകീഴ്: കണ്ടല അഴകം പൊയ്യൂർക്കോണത്ത് വീട്ടിൽ പരേതനായ അയ്യപ്പൻ നായരുടെ ഭാര്യ പി. ശാന്തകുമാരി (72) നിര്യാതയായി. മക്കൾ: എ. സതീഷ്ചന്ദ്രൻ (അഡീഷനൽ ഇൻസ്പെക്ടർ ഓഫ് ഫാക്ടറീസ്), എ. ശ്രീകാന്ത് (മെഡിക്കൽ കോളജ് തിരുവനന്തപുരം). മരുമക്കൾ: മഞ്ജു, അശ്വതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.