കിളിമാനൂർ: പനപ്പാംകുന്ന് ബീനാ ഭവനിൽ എൻ. തങ്കപ്പൻ ഉണ്ണിത്താൻ (84- മുൻ സൈനികൻ) നിര്യാതനായി. ഭാര്യ: വാഴ്വേലിൽ വിലാസിനിയമ്മ. മക്കൾ: ബീന, ബിനു (മുൻ സൈനികൻ). മരുമക്കൾ: ശശിധരൻ ഉണ്ണിത്താൻ, രമ്യ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.