വെളിയംകോട്: പഴഞ്ഞി ഹംദാദിയ പള്ളിക്ക് പടിഞ്ഞാറ് താമസിക്കുന്ന വട്ടപറമ്പിൽ അബൂബക്കർ (അബു -63) നിര്യാതനായി. പഴഞ്ഞി ടി.എം ഉസ്താദ് മദ്റസ പ്രസിഡന്റ് ആയിരുന്നു. ഭാര്യ: ഖദീജ. മക്കൾ: അൻവർ (എസ്.ഡി.പി.ഐ ജില്ല സെക്രട്ടേറിയറ്റ് അംഗം), സബിത, ശറീന. മരുമക്കൾ: ബദറു, സാജിദ.