വെഞ്ഞാറമൂട്: പാറയ്ക്കല്‍ പുത്തയം ഉഷാമന്ദിരത്തില്‍ കൃഷ്ണന്‍കുട്ടിനായരുടെ ഭാര്യ സരസ്വതിയമ്മ(68) നിര്യാതയായി. മക്കള്‍: ഉഷാകുമാരി, സതീഷ് കുമാര്‍, സുനില്‍കുമാര്‍. മരുമക്കള്‍: വിജയന് നായര്‍, ബിന്ദു. സഞ്ചയനം ശനിയാഴ്ച 8.30ന്.