കൽപകഞ്ചേരി: കുറുക്കോൾ വെട്ടാർപ്പ് നെല്ലിക്കൽ കുഞ്ഞാലൻ (80) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ് മിദ്ലാജ്, ജുബൈരിയ, മറിയാമു. മരുമക്കൾ: അലി ഇമ്പ്രാൻ, കുഞ്ഞിപ്പ.