കഴക്കൂട്ടം: സെന്റ് ആൻഡ്രൂസ് ജ്യോതിനിലയം സീനിയർ ഹയർസെക്കൻഡറി സ്കൂളിലെ മുൻ പ്രിൻസിപ്പൽ കാർമെലിറ്റ യു.എം.ഐ (84) നിര്യാതയായി. സംസ്കാരം ബുധനാഴ്ച കണ്ണൂർ ഹോളി ട്രിനിറ്റി കത്തീഡ്രൽ സെമിത്തേരിയിൽ.