പൊന്നാനി: പൊന്നാനി പരേതനായ തൈവളപ്പിൽ ഹംസയുടെ ഭാര്യ കോയസ്സങ്ങാനകത്ത് ഫാത്തിമ (70) നിര്യാതയായി. മക്കൾ: സമീറ, ബാബു, നസീമ, മദീഹ. മരുമക്കൾ: അഷ്റഫ്, ഇബ്രാഹിം (ദുബൈ), സജ്ന. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, അബൂബക്കർ, അഷ്റഫ്, ഖദീജ.