തലക്കടത്തൂർ: പടിഞ്ഞാക്കര എടക്കൻ കാട്ടിൽ ഉണ്ണീദു (69) നിര്യാതനായി. ഭാര്യ: റുഖിയ കൈനിക്കര. മക്കൾ: ജൈസൽ, ജിൽഷാദ്, ജഫ്സൽ, ജസ്ന. മരുമക്കൾ: സുബൈർ പെരുമണ്ണ, സഫീല പൊന്മുണ്ടം, സഫീദ തിരൂർ, സഫീല ഫബി വളാഞ്ചേരി. സഹോദരങ്ങൾ: കോയക്കുട്ടി, പാത്തുമ്മു, സൈനു, ആയിശുമ്മു.