പേരശ്ശനൂർ: വളാഞ്ചേരി ജി.എം.എൽ.പി സ്കൂൾ മുൻ പ്രധാനാധ്യാപിക പരേതനായ വള്ളിക്കോട്ടുപറമ്പിൽ കുഞ്ഞിമുഹമ്മദ് ഹാജിയുട ഭാര്യ സുലൈഖ ബീവി (81) നിര്യാതയായി.മക്കൾ: ഷാജഹാൻ (റാസൽ ഖൈമ), നദീറ (പ്രധാനാധ്യാപിക എ.എ.യു.പി.എസ് പുറമണ്ണൂർ), റംല, നസീമ. മരുമക്കൾ: സലീം നവാസ് (റിട്ട. എ.ഇ.ഒ), മുഹമ്മദ് കുഞ്ഞി (റിട്ട. പ്രധാനാധ്യാപകൻ എ.എം.യു.പി. എസ് ആട്ടീരി), മുഹമ്മദ് കുട്ടി (റിട്ട. പ്രിൻസിപ്പൽ എൻ.എ.എം കോളജ് കല്ലിക്കണ്ടി), ഉമ്മുസൽമ (കൊടുമുടി).