വർക്കല: കുരയ്ക്കണ്ണി പടിഞ്ഞാറ്റേ കുന്നുവിളയിൽ ഫാറൂഖിന്റെ ഭാര്യ നസീന (58) നിര്യാതയായി. മക്കൾ: അർഫാൻ, ഫർസാന, ഹർസാന. മരുമക്കൾ: സക്കീർ ഹുസൈൻ, റോസിം, തസ്നീം.