നെടുമങ്ങാട്: കൊപ്പം പള്ളിനട ഹിറ മഹലിൽ ജമീല ബീവി (77) നിര്യാതയായി. മക്കൾ: ആരിഫ ബീവി, താഹിറ ബീവി, സബൂറ ബീവി, അബ്ദുൽ കബീർ മൗലവി, ആബിദ ബീവി, മാജിദ ബീവി, ഷാജഹാൻ.